Question: നവംബർ 15 ജന്മദിനമായ ഒരു വനിതയെക്കുറിച്ചുള്ള ചോദ്യം. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിത, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിയമം പഠിച്ച ആദ്യ വനിത, ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷക എന്നിങ്ങനെ ഈ നേട്ടങ്ങൾ എല്ലാം നേടിയ ഈ വനിത ആരാണ് ?
A. അന്നാ ചാണ്ടി (Anna Chandy)
B. കോർണേലിയ സൊറാബ്ജി (Cornelia Sorabji)
C. മിഥൻ ജംഷഡ് ലാം (Mithan Jamshed Lam)
D. ഫാത്തിമാ ബീവി (Fathima Beevi)




